ബെദിര : എസ്.കെ.എസ്.എസ്.എഫ് ബെദിര യൂണിറ്റ് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം മേഖലാ സെക്രട്ടറി ഖലീല്‍ ഹസനി വയനാട് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹമീദ് ഫൈസി ബെദിര അധ്യക്ഷം വഹിച്ചു. ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ഹാരിസ് ദാരിമി ബെദിര
ഉദ്‌ബോധന പ്രഭാഷണം നടത്തി. ശരീഫ് കരിപ്പൊടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സലാം മൗലവി, ഹാരിസ് ബി.എം., മുനീര്‍ ബെദിര, ഹാരിഫ് കരിപ്പൊടി എന്നിവര്‍ സംബന്ധിച്ചു. ഭാരവാഹികളായി ഹാരിസ് ബി.എം.(പ്രസിഡണ്ട്), ശാക്കിര്‍ ബെദിര, ഖാദര്‍ ബെദിര(വൈസ്.പ്രസിഡണ്ടുമാര്‍), സാലിം ചുടുവളപ്പ്(ജനറല്‍ സെക്രട്ടറി), ശരീഫ് കരിപ്പൊടി(വര്‍ക്കിംഗ് സെക്രട്ടറി), സഅദ്, ഫൈസല്‍ ബെദിര, ഹമീദ് ചുടുവളപ്പ്(സെക്രട്ടറിമാര്‍), ഇര്‍ഷാദ് ബെദിര(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.