മേഖല ഉലമാ സമ്മേളനം അഞ്ചിടങ്ങളില്‍ നടത്താന്‍ തീരുമാനിച്ചു.
കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കണ്‍വന്‍ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. മേഖല ഉലമാ സമ്മേളനം അഞ്ചിടങ്ങളില്‍ നടത്താന്‍ തീരുമാനിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്്‌ല്യാര്‍, ആനക്കര കോയക്കുട്ടി മുസ്്‌ല്യാര്‍, പ്രൊ. കെ ആലിക്കുട്ടി മുസ്്‌ല്യാര്‍, കോട്ടുമല ടി എം ബാപ്പു മുസ്്‌ല്യാര്‍, പി കെ പി അബ്്ദുസ്സലാം മുസ്്‌ല്യാര്‍, പി പി ഇബ്്‌റാഹിം മുസ്്‌ലിയാര്‍ പാറന്നൂര്‍, എം ടി അബ്്ദുല്ല മുസ്്‌ല്യാര്‍, എം കെ എ കുഞ്ഞിമുഹമ്മദ് മുസ്്‌ല്യാര്‍, എ പി മുഹമ്മദ് മുസ്്‌ല്യാര്‍ കുമരംപുത്തൂര്‍, ജിഫ്രി മുത്തുകോയ തങ്ങള്‍, പി പി ഉമര്‍ മുസ്്‌ല്യാര്‍ കൊയ്യം, കെ ടി ഹംസ മുസ്്‌ല്യാര്‍ വയനാട്, കെ പി അബ്്ദുല്‍ ജബ്ബാര്‍ മുസ്്‌ല്യാര്‍ മംഗലാപുരം, എം പി കുഞ്ഞിമുഹമ്മദ് മുസ്്‌ല്യാര്‍, ചേലക്കാട് മുഹമ്മദ് മുസ്്്‌ല്യാര്‍, പി പി മുഹമ്മദ് ഫൈസി, കെ പി സി തങ്ങള്‍ സംസാരിച്ചു.