കല്‍പ്പറ്റ : വെങ്ങനപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ ഹജ്ജ്പഠന ക്യാമ്പ് ഞായറാഴ്ച രാവിലെ ഒന്‍പതു മണിക്ക് ഇ.ടി. മുഹമ്മദ് ബഷീര്‍എം.പി. ഉദ്ഘാടനം ചെയ്യും. കെ.ടി. ഹംസ മുസ്‌ല്യാര്‍ അധ്യക്ഷത വഹിക്കും.വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിന്പോകുന്ന ആയിരത്തോളം പേര്‍ പങ്കെടുക്കുന്ന ക്യാമ്പിന് കേന്ദ്ര ഹജ്ജ്കമ്മിറ്റിയംഗം അബ്ദുസമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും.