കാഞ്ഞങ്ങാട് : രണ്ട് ദിവസങ്ങളിലായി SKSSF കൂളിയങ്കാല്‍ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ നയപ്രകാശന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, റഹ്‍മത്തുള്ള ഖാസിമി മുത്തേടം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മലപ്പുറം, മെട്രോ മുഹമ്മദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, സി.കെ.കെ. മാണിയൂര്‍, ആബിദ് ആറാങ്ങാടി തുടങ്ങിയവര്‍ സംബന്ധിച്ചു.