മലപ്പുറം: സുന്നി യുവജനസംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന അംഗത്വ കാമ്പയിനിന്റെ ഭാഗമായി ജില്ലയില്‍ ഒരു ലക്ഷം പേരെ അംഗങ്ങളാക്കുമെന്ന് സുന്നി യുവജനസംഘം ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.
മണ്ഡലം തലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്കാന് നിരീക്ഷകരേയും മണ്ഡലം റിട്ടേണിങ് ഓഫീസര്‍മാരേയും നിയമിച്ചു. യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനംചെയ്തു. കെ.എ. റഹ്മാന് ഫൈസി അധ്യക്ഷതവഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.പി. മുഹമ്മദ് ഫൈസി കര്‍മപദ്ധതി അവതരിപ്പിച്ചു.