ചെമ്പ്ര: മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഹാജിമാര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം
സിദ്ദീഖ് ഫൈസി വെന്നിയൂറ്‍ ഉദ്ഘാടനം ചെയ്‌തു.അഷ്‌റഫ് ഫൈസി ചെമ്പ്ര ആധ്യക്ഷ്യം
വഹിച്ചു. എസ്കെഎസ്‌എസ്‌എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ സലാഹുദ്ദീന്‍ ഫൈസി വെന്നിയൂറ്‍,
ഹാജി വി. മരയ്ക്കാര്‍ മുസല്യാര്‍, റഷീദ് അന്‍വരി തവനൂറ്‍, നാസറുദ്ദീന്‍ ബദരി,
ജമലുല്‍ളൈലി തങ്ങള്‍, മുസ്‌തഫ ഫൈസി, സി.കെ. മുഹമ്മദ് ഹാജി, സി.കെ. മൊയ്‌തീന്‍
മുസല്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.