SKSSF കൊന്പംകല്ല് യൂണിറ്റ് പുറത്തിറക്കിയ "ഇസ്‍ലാം സമഗ്ര പഠന പരന്പര ഭാഗം-1” മേലാറ്റൂര്‍ മേഖലാ എസ്.കെ.എസ്.എസ്.എഫ്. കമ്മിറ്റി പെരിന്തല്‍മണ്ണ എം.ഇ.എ. എഞ്ചിനീയറിങ്ങ് കോളേജില്‍ സംഘടിപ്പിച്ച വെളിച്ചം ക്യാന്പില്‍ വെച്ച് ബഹു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ബഹു. പി.എം. ഹനീഫിന് നല്‍കി പ്രകാശനം ചെയ്തു. പുസ്തകം www.skssfkombamkallu.tk എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു