ബദിയടുക്ക: സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബദിയടുക്ക റെയ്‌ഞ്ച് ജനറല്‍ബോഡി യോഗം സമസ്‌ത മുഫത്തിശ് അബ്‌ദുല്‍ ഹമീദ് ദാരിമി അധ്യക്ഷതയില്‍ അബ്‌ദുല്‍ ഹമീദ് ഫൈസി ഉദ്‌ഘാടനം ചെയ്‌തു. അബ്‌ദുറസാഖ് ദാരിമി സ്വാഗതവും
അബ്‌ദുല്‍ റശീദ് ഫൈസി നന്ദിയും പറഞ്ഞു.
അബ്‌ദുല്‍ റശീദ് ഫൈസി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍ : ഫളലുറഹ്‌മാന്‍ ദാരിമി കുമ്പടാജെ(പ്രസി.), അബ്‌ദുല്‍ ഹമീദ് ഫൈസി നാരമ്പാടി, ഹസ്സന്‍ ദാരിമി ബദിയടുക്ക(വൈ.പ്രസി.), അബ്‌ദുറസാഖ് ദാരിമി (ജന.സെക്ര.), അബ്‌ദുല്‍ ഹമീദ് ഫൈസി ആറങ്ങാടി, മൂസാ മൗലവി നെക്രാജ(ജോ.സെക്ര), അഹ്‌മദ് മൗലവി എ.പി.സര്‍ക്കിള്‍ (ട്രഷ.), കെ.കെ.അഷ്‌റഫ് ഫൈസി നെല്ലിക്കട്ട(പരീക്ഷ ബോര്‍ഡ് ചെയ)