ഹജ്ജിനു പോകുന്നവര്‍ ശ്രദ്ധിക്കുക

ഹജ്ജ് കര്‍മത്തിന് പുറപ്പെടുന്നവര്‍ 10 കിലോഗ്രാമില്‍ കവിയാത്ത ഒരു ഹാന്‍ഡ്ബാഗ് മാത്രമേ കൈയില്‍ കരുതാന്‍ പാടുള്ളൂ എന്ന് ഹജ്ജ് കമ്മിറ്റി സെക്രട്ടറി അറിയിച്ചു. ഹാന്‍ഡ്ഭാഗില്‍ കത്തി, കത്രിക, നെയ്ല്‍കട്ടര്‍, ബ്ലേഡ് എന്നിവ ഒരുകാരണവശാലും സൂക്ഷിക്കാന്‍ പാടില്ല.
 ക്യാമ്പിലെ തിരക്ക് കുറക്കുന്നതിനായി ഹാജിമാര്‍ പുറപ്പെടുന്നതിന്റെ 20 മണിക്കൂര്‍ മുമ്പ് മാത്രമേ ഹജ്ജ് റിപ്പോര്‍ട്ട് ചെയ്യാവൂ.