ഹജ്ജ് രജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്തു
ദമ്മാം : സുന്നി യുവജന സംഘം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റിയും മലബാര്‍ ഇസ്‍ലാമിക് കോംപ്ലക്സും സംയുക്തമായി സംഘടിപ്പിക്കുന്ന മലബാര്‍ ഹജ്ജ് ഗ്രൂപ്പ് 2010
ന്‍റെ രജിസ്ട്രേഷന്‍ ശിഹാബ് തങ്ങള്‍ നിര്‍വ്വിഹിക്കുന്നു.
സൈതലവി ഹാജി താനൂര്‍,
ഖാസിം ദാരിമി കാസര്‍ക്കോട്,
കബീര്‍ ഫൈസി പുവ്വത്താണി,
അശ്റഫ് ബാഖവി താഴേക്കോട് എന്നിവര്‍ സമീപം