ആലപ്പുഴ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം ഹജ്ജ് തീര്‍ഥാടനത്തിന്തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള, മെനഞ്ചൈറ്റിസിനെതിരായപ്രതിരോധമരുന്നിന്റെ വിതരണം ഒക്ടോബര്‍ ആറ്, ഏഴ്, എട്ട് തീയതികളില്‍ആലപ്പുഴ ജനറല്‍ ആസ്പത്രി, ചേര്‍ത്തല, കായംകുളം, മാവേലിക്കര താലൂക്ക്ആസ്പത്രികള് എന്നിവിടങ്ങളില്‍ വിതരണം ചെയ്യുമെന്ന് ജില്ലാ മെഡിക്കല്‍ഓഫീസര്‍ അറിയിച്ചു. രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ്മരുന്നു വിതരണം ചെയ്യുക.