മുണ്ടംപറന്പ് : മുണ്ടംപറന്പ് പാറമ്മല്‍ യൂണിറ്റ് എസ്.
കെ.
എസ്.
എസ്.
എഫ്.
പണികഴിപ്പിച്ച ഖാസി മര്‍ഹൂം പി.
വി.
അബ്ദുറഹ്മാന് മുസ്ലിയാര് സ്മാരക ഇസ്ലാമിക് സെന്റര്‍ ഉദ്ഘാടനവും പൊതുസമ്മേളനവും 2010
ഒക്ടോബര്‍ 15
വെള്ളിയാഴ്ച വൈകീട്ട് 3
മണിക്ക് ബഹു.
പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.
വൈകീട്ട് 7
മണിക്ക് പി.
എ.
ആലിക്കുട്ടി മുസ്ലിയാരുടെ (
മഹല്ല് ഖാസി)
അധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സമസ്ത സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര് ഉദ്ഘാടനം നിര്‍വ്വഹിക്കും. '
മനുഷ്യന്
മരിക്കുന്നു, മദ്യം ജയിക്കുന്നു; കേരളമോ..?' എന്ന വിഷയത്തെ ആസ്പദമാക്കി ബഹാഉദ്ദീന്‍
നദ്വി മുഖ്യപ്രഭാഷണം നടത്തും. ഡോ. അലി അസ്ഗര്‍ ബാഖവി കാവനൂര്‍, കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍.എ., എം.സി. മുഹമ്മദ് ഹാജി, ബാലത്തില്‍ ബാപ്പു സാഹിബ്, കെ. അബ്ദുല്‍ കലാം ഹാജി, സി.പി. മൂസക്കുട്ടി ഹാജി (മഹല്ല് സെക്രട്ടറി), ഉമര്‍ ദാരിമി (SKSSF കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ്) സംബന്ധിക്കും.