
എസ്.കെ.എസ്.എസ്.എഫ് മജ്ലിസ് ഇന്‍തിസ്വാബിന്റെ വിജയം മുന്നില്‍ കണ്ട് വിറളിപൂണ്ട എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ സംസ്ഥാന എസ്.കെ.എസ്.എസ്.എസ്.എഫ് പ്രസിഡണ്ടും ഏവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ പൊന്നോമന പുത്രന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ കൈയേറ്റം ചെയ്യാന്ശ്രമിച്ചതില് പ്രതിശേധിച്ച് ത്രിക്കരിപ്പുര്‍ മേഖല കമ്മിറ്റി പ്രതിഷേധ ജാഥ നടത്തി താജുദ്ദീന് ദാരിമി ,ഹാരിസ് ഹസനി, നാഫി അസ്അദി കുഞ്ഞബ്ദുല്ല മാസ്റ്റര്‍,ഇസ്മായില്‍ മാസ്റ്റര്‍ കക്കുന്നം,സുബൈര്‍ പടന്ന ,സഈദ് പടന്ന തുടങ്ങിയവര്‍ നേത്രത്വം നല്കി