
കേരള ഇസ്ലാമിക് ക്ലാസ്സ് റൂമിന് വേണ്ടി അല്‍ ഐന്‍ ഇസ്ലാമിക് സെന്റെര്‍ ട്രഷറര്‍ സയ്യിദ് പൂകോയതങ്ങള്‍ സ്പോണ്‍സര്‍ ചെയ്ത ലാപ്ടോപും ഇന്റര്‍ നെറ്റ് കണക്ഷനും സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ കേരള അഡ്മിനും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഐ. ടി. വിംഗ് കണ്‍വീനറുമായ റിയാസ് ടി. അലി ക്ക് നല്‍കുന്നു. പി. കെ. കുഞ്ഞാലിക്കുട്ടി, സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ സമീപം