പൊന്നാനി താലൂക്ക് ഇസ്‌ലാമിക് കലാമേള
എടപ്പാള്‍: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പൊന്നാനി താലൂക്ക് ഇസ്‌ലാമിക കലാമേള പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. ജം ഇയ്യത്തുല്‍ മു അല്ലിമീന്‍ സംസ്ഥാന സെക്രട്ടറി ടി. മുഹയിദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ കരുവടി ഗണേശന്‍, ടി.എ. റഷീദ് ഫൈസി, മഹല്ല് സെക്രട്ടറി പി.ടി. കുഞ്ഞിമുഹമ്മദ് കെ. അബൂബക്കര്‍, ആര്‍.വി. അലവിഹാജി, കെ. മുബാറക് മൗലവി, കെ.വി. ബീരാന്‍ മുസ്‌ലിയാര്‍, വി.കെ. മുഹമ്മദ്മുസ്‌ലിയാര്‍, ഷഹീര്‍അന്‍വരി, ഖാസിന്‍ ഫൈസി, റസാഖ് പുതുപൊന്നാനി, എന്‍.ടി.എം. കുട്ടി എന്നിവര്‍ പ്രസംഗിച്ചു.മഹല്ല് പ്രസിഡന്റ് പി.ടി. സിദ്ദിഖ് ഹാജി പതാക ഉയര്‍ത്തി. സമാപനസമ്മേളനം മഹല്ല് ഖത്തീബ് അന്‍വര്‍ ഫൈസി ഉദ്ഘാടനംചെയ്തു