കോഴിക്കോട്: സമ്പൂര്‍ണ ഇസ്‌ലാമിക സമര്‍പ്പിത സമൂഹം എന്ന ലക്ഷ്യവുമായുള്ള എസ്.കെ.എസ്.എസ്.എഫിന്റെ മജ്‌ലിസ് ഇന്‍തിസ്വാബ് ദേശീയ പ്രതിനിധിസമ്മേളനം (23-04-2010) വെള്ളിയാഴ്ച കോന്നാട് കടപ്പുറത്ത് ആരംഭിക്കും.
വെള്ളിയാഴ്ച വൈകിട്ട് നാലു മണിക്കാണ് ഉദ്ഘാടന സമ്മേളനം. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, അബ്ദുസ്സമദ് സമദാനി തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും.