അഭിവാദ്യങ്ങള്‍.....സുന്നി കൈരളിയുടെ മനസ്സറിഞ്ഞ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ സയ്യിദ് അബ്ബാസലി തങ്ങളും സയ്യിദ് ഹമീദലി തങ്ങളും മലമടക്കുകളും പട്ടണ പ്രദേശങ്ങളും താണ്ടി മജ്‌ലിസ് ഇന്‍തിസ്വാബിന്റെ സന്ദേശവുമായി പ്രയാണം ആരംഭിച്ചു.... പ്രിയ നേതാക്കള്‍ക്ക് കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിന്റെയും സംസ്ഥാന എസ്.കെ.എസ്.എസ്.എഫ് സൈബര്‍ സെല്ലിന്റെയും അഭിവാദ്യങ്ങള്‍.....

-റിയാസ് ടി. അലി