എ.ആര്‍ . നഗര്‍ : പാലമടത്തില്‍ ചിന എസ്.കെ.എസ്.എസ്.എഫ്. ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 23, 24, 25 തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന മജ്‍ലിസ് ഇന്‍തിസ്വാബ് നാഷണല്‍ ഡെലിഗേറ്റ്സ് കാന്പസിന്‍റെ പതാക ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ്. പാലമടത്തില്‍ ചിന ശാഖയുടെ ആഭിമുഖ്യത്തില്‍ പതാക ദിനം ആചരിച്ചു.