
ഞായറാഴ്ച (4-4-2010) മുതല്‍ എല്ലാ ആഴ്ചയും ഞായര്‍ , തിങ്കള്‍ , ചൊവ്വ ദിവസങ്ങളില്‍ ഇന്ത്യന്‍ സമയം രാത്രി 10.30 ന് ഫത്ഹുല്‍ മുഈന്‍ ക്ലാസ് നമ്മുടെ കേരളാ ഇസ്‍ലാമിക് ക്ലാസ് റൂമില്‍ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അബ്ദുസ്സലാം ബാഖവി ക്ലാസ്സെടുക്കുന്നു.
ജിദ്ദാ ഇസ്ലാമിക് സെന്ററില്‍ ഫത്ഹുല്‍ മുഈന്‍ ദര്‍സ് ആരംഭിക്കുന്നു. എല്ലാ ചൊവ്വാഴ്ചകളിലും രാത്രി നടക്കുന്ന ദര്‍സിന് ഉസ്താദ് കരിപ്പൂര്‍ മൊയ്തീന്‍ കുട്ടി ഫൈസി നേതൃത്വം നല്‍കും