ഹാദിയ മുംബൈ ചാപ്റ്ററിന് പുതിയ കമ്മിറ്റി

മുംബൈ : ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്‍ലാമിക് ആക്ടിവിറ്റീസ് (ഹാദിയ) മുംബൈ ചാപ്റ്ററിന് പുതിയ കമ്മിറ്റി നിലവില്‍ വന്നു. കഴിഞ്ഞദിവസം കുവ്വത്തുല്‍ ഇസ്‍ലാം അറബിക് കോളേജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ഉമര്‍ ഹുദവി വെളിമുക്ക് (പ്രസിഡന്‍റ്), ജലാലുദ്ദീന്‍ ഹുദവി പുല്ലൂര്‍ , മുസ്തഫ ഹുദവി കൊടുവള്ളി (വൈ.പ്രസി), യാസിര്‍ ഹുദവി തുവ്വൂര്‍ (ജ.സെക്രട്ടറി) ആസിഫ് അക്തര്‍ ഹുദവി ഭീവണ്ടി (ജോ. സെക്രട്ടറി), തംജീദ് ഹുദവി കുടുസ് (ട്രഷറര്‍ ) തുടങ്ങിയവരാണ് പുതിയ ഭാരവാഹികള്‍