.jpg)
ഇതു സംബന്ധിച്ച് സമസ്‌ത ഉപാദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി തങ്ങള്‍, ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, പ്രസിഡന്റ് ആനക്കര സി.കോയക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ ഒപ്പുവെച്ച പത്രക്കുറിപ്പ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.
നേതാക്കളുടെ ആഹ്വാന പ്രകാരം മദ്‌റസകള്‍ക്കു പുറമെ നിരവധി പള്ളികളിലും സംഘടനാ ആസ്ഥാനങ്ങളിലും മത സ്ഥാപനങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനാ മജ്‌ലിസുകള്‍
കഴിഞ്ഞ ദിവസം തന്നെ നടന്നിരുന്നു. ചിലയിടങ്ങളില്‍ ഇന്നും വെള്ളിയാഴ്‌ച രാവായ നാളെയും വിപുലമായ ദുആ മജ്‌ലിസുകള്‍ നടക്കും.