കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് ഇബാദ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന മഹല്ലുമത ശാക്തീകരണ പദ്ധതിയുടെ ഉത്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍ വഹിച്ചു. തജ് രിബ എന്ന് നാമകരണം ചെയ്യപ്പെട്ട പദ്ധതി മഹല്ലുകളിലെ ദ അവ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമായി നടപ്പാക്കുക എന്നതാണ് ഉദ്ദേശ്യം.