സഖാഫി - സഅദി സമ്മേളനം വിജയിപ്പിക്കും : SKSSF കാസര്‍ഗോഡ് ജില്ലാ ത്വലബാ വിംഗ്

കാസര്‍ഗോഡ് : അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയത്തന്ന് പുല്ല് വില പോലും നല്‍കാതെ സമൂഹത്തെ വഞ്ചിക്കുന്ന വികടിത കൂടാരത്തില്‍ നിന്നും പിന്തിരിഞ്ഞ് വന്ന സഖാഫി - സഅദി കളെ സമ്മേളിപ്പിച്ച് SKSSF കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സഖാഫി - സഅദി സമ്മേളനം വിജയിപ്പിക്കുമെന്ന് ദര്‍സ് അറബിക് കോളേജ് മത വിദ്യാര്‍ത്ഥി സംഘടനയായ SKSSF ത്വലബ വിംഗ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. അഫ്‌സല്‍ മൗലവി പടന്ന, സിദ്ദീഖ് മണിയൂര്‍, ഹാരിസ് ഗാളിമുഖം, ജലാലുദ്ദീന്‍ മഞ്ചേശ്വരം, ശക്കീല്‍ കോക്കച്ചാല്‍ എന്നിവര്‍ പങ്കെടുത്തു.
- MIC Chattanchal Kasaragod