മലപ്പുറം
: പുളിക്കല്‍
ആലക്കപറമ്പ് ശാഖാ SYS,
SKSSF, SKSBV കമ്മിറ്റികളുടെ
ഓഫീസായ ഇസ്ലാമിക് സെന്‍ററിന്‍റെ
ഉല്‍ഘാടനം മാര്‍ച്ച് 13
വ്യാഴം അസ്ര്‍
നിസ്കാരാനന്തരം ബഹു.
ശാജഹാന്‍
റഹ്മാനി കൊണ്ടോട്ടി നിര്‍വ്വഹിക്കും.
തുടര്‍ന്ന്
മഗ്രിബിന്ന് ശേഷം മജ്ലിസുന്നൂര്‍
നടക്കും. അബ്ദുറഹ്മാന്‍
ഫൈസി, കൊട്ടപ്പുറം
അബ്ദുല്ല മാസ്റ്റര്‍,
ആശിഫ് ദാരിമി
പുളിക്കല്‍, ഗഫൂര്‍
ഫൈസി, കുഞ്ഞി
മുഹമ്മദ് ഫൈസി, മുഹ്യദ്ദീന്‍
കുട്ടി ഫൈസി, ആലിക്കുട്ടി
മുസ്ലാര്‍, ശൈഖ്
മുഹമ്മദ് മുസ്ലാര്‍,
അശ്രഫ് ഫൈസി, കരീം
മുസ്ലാര്‍, KV ഹുസ്സന്‍
കുട്ടി, VP ജലീല്‍,
മുസ്തഫ മാഹിരി
തുടങ്ങിയ പണ്ഡിതരും സമസ്തഃ
കീഴ് ഘടകങ്ങളുടെ നേതാക്കളും
മഹല്ല് കാരണവരും സംബന്ധിക്കും.
- Abduljaleel Anakkachery