കോഴിക്കോട്: എട്ടര പതിറ്റാണ്ട് കാലമായി കേരളത്തില്‍ പ്രവര്‍ത്തിച്ച് വരു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉടമസ്ത തയിലുള്ള പള്ളികളും മദ്രസകളും അന്യായമായി പിടിച്ചടുക്കാന്‍ ശ്രമിക്കു കാന്തപുരം വിദഭാഗത്തിനെ പിന്തുണക്കു ഭരണ കൂടത്തിന്റെയും രാഷ്ട്രീയ സംഘടനകളുടെയും നിലപാട് പ്രതിഷേധാര്‍ഹമണ് കോഴിക്കോട് ജില്ല എസ് കെ എസ് എസ് എഫ് പ്രവര്‍ത്തക സംഗമം അഭിപ്രായപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുമ്പ് റജിസ്റ്റര്‍ ചെയ്ത കള്ളകേസുകള്‍ ഉപയോഗിച്ച് സുീ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു അന്യായമായി പീഠിപ്പിക്കു പോലീസ് അധികാരികളുടെ നിലപാട് അപകടകരവും കാടത്വം നിറഞ്ഞതുമാണ്.
തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കു സമയത്ത് പോലും അധികാര സിരാകേന്ദ്രങ്ങളില്‍ കയറി പ്രസ്ഥാനത്തയെും പ്രവര്‍ത്തകരേയും വേ'യാടു ചിലരുടെ അപക്വമായ നിലപാട് തിരുത്താന്‍ പാര്‍'ികള്‍ തയ്യാറാവണമെ് യോഗം ആവശ്യപ്പെട്ടു. കുഞ്ഞാലന്‍ കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു. മുസ്തഫ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഫൈസി ലയമ്മ, കെ എന്‍ എസ് മൗലവി, മുജീബ് ഫൈസി പൂലോട് ,മുബശ്ശിര്‍ തങ്ങള്‍, സിറാജ് ഫൈസി ,നൂറുദ്ദീന്‍ ഫൈസി, ഖാസിം നിസാമി, കോയ ദാരിമി എിവര്‍ പ്ര സംഗിച്ചു. സുബൈര്‍ മാസ്റ്റര്‍ സ്വാഗതവും ഒ പി എം അശ്‌റഫ് നന്ദിയും പറഞ്ഞു.