മനാമ: തിരുചര്യങ്ങള്‍ മുറുകെ പിടിച്ച് സ്നേഹവും സാഹോദര്യവും സഹാര്‍ദവും നിലനിര്‍ത്തി വിശ്വാസി കളെല്ലാം ഐക്യത്തോടെ മുറേണമെന്നും അത്കാലഘ'ത്തി ന്റെആവ ശ്യമാണെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു . ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ബഹറൈനി ലെത്തിയ ഹൈദരലി തങ്ങള്‍ക്ക് മനാമയിലെ സമസ്ത കേരള സുന്നി ജമാഅത്തിന്റെ കേന്ദ്ര ആസ്ഥാനത്ത് നല്‍കിയ സ്വീകരണത്തില്‍ സംബന്ധിച്ച് സംസാരികുകയാ യിരുന്നു അദ്ദേഹം.
ബഹ്‌റൈന്‍ എം.പിമാരായ ബഹു. അഹ്മദ് അബ്ദുല്‍ വാഹിദ് അല്‍ ഖറാത്ത, ബഹു. ഹസന്‍ ഈദ് ബുഖമ്മാസ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. നേരത്തെ കേരളത്തില്‍ ജാമിഅ: നൂരിയ്യ അറബിക് കോളേജ് സന്ദര്‍ശിച്ച പ്പോള്‍ഉണ്ടായ അനുഭവങ്ങളും പാണക്കാ ട്കുടുംബത്തിന് വിശ്വാസികള്‍
നല്‍കു പരിഗണനകളും അവര്‍ എടുത്തു പറഞ്ഞു. ചടങ്ങില്‍ സമസ്ത കേരള സുീ ജമാഅത്ത് പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്തകേന്ദ്ര, ഏരിയ നേതാക്കളും മദ്രസാഅദ്യാപകരും പങ്കെടുത്തു.
നല്‍കു പരിഗണനകളും അവര്‍ എടുത്തു പറഞ്ഞു. ചടങ്ങില്‍ സമസ്ത കേരള സുീ ജമാഅത്ത് പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്തകേന്ദ്ര, ഏരിയ നേതാക്കളും മദ്രസാഅദ്യാപകരും പങ്കെടുത്തു.