ഫെസ്റ്റ് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യുന്നു |
ഉദുമ :
പള്ളിക്കര റൈഞ്ച്
വിദ്യാര്‍ത്ഥി - മുഅല്ലിം
ഫെസ്റ്റ് സമാപിച്ചു.
ഫെസ്റ്റില്‍ തൊട്ടി
മഊനത്തുല്‍ ഇസ്ലാം മദ്രസ
ജേതാക്കളായി. മുക്കൂട്
ഹിദായത്തുല്‍ സിബ്‌യാന്‍
മദ്രസ രണ്ടാം സ്ഥാനവും
പൂച്ചക്കാട് റൗളത്തുല്‍ ഉലൂം
മദ്രസ മൂന്നാം സ്ഥാനവും
കരസ്ഥമാക്കി. കലാപരിപാടികള്‍
എസ്.വൈ.എസ്
സംസ്ഥാന വൈസ് പ്രസിഡണ്ട്
മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം
ചെയ്തു. പള്ളിക്കര
റൈഞ്ച് പ്രസിഡണ്ട് ഹംസ
മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.
കണ്‍വീനര്‍ മുഹമ്മദ്
മൗലവി സ്വാഗതം പറഞ്ഞു.
ശറഫുദ്ദീന്‍ മഠത്തില്‍,
അബ്ദുല്‍ റഹ്മാന്‍
തൊട്ടി, മുത്തലിബ്
തൈ്വബ, നൂറുദ്ദീന്‍
ഹുദവി കണ്ണാടിപ്പറമ്പ്,
അബ്ദുല്ല ഞെക്ലി
തുടങ്ങിയവര്‍ സംബന്ധിച്ചു.
- Mansoor Kalanad