ജിദ്ദ
: SKSSF സംസ്ഥാന
വൈസ് പ്രസിഡന്‍റും പ്രമുഖ
വാഗ്മിയുമായ നാസര്‍ ഫൈസി
കൂടത്തായി നാളെ രാത്രി 8.30
ന് (മാര്‍ച്ച്
5 ബുധന്‍)
ശറഫിയ്യ ലക്കി
ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍
ജിദ്ദ SYS ഉം
ഇസ്‍ലാമിക് സെന്‍ററും
സംയുക്തമായി സംഘടിപ്പിക്കുന്ന
ചടങ്ങില്‍ പ്രഭാഷണം നടത്തും.
പരിപാടിയില്‍
ജിദ്ദ SYS ന്‍റെയും
ഇസ്‍ലാമിക് സെന്‍ററിന്‍റെയും
പ്രവര്‍ത്തകര്‍ സംബന്ധിക്കണമെന്ന്
SYS, JIC ഭാരവാഹികളായ
അബൂബക്കര്‍ ദാരിമി ആലമ്പാടി,
അബ്ദുല്‍ കരീം
ഫൈസി കീഴാറ്റൂര്‍ എന്നിവര്‍
അറിയിച്ചു.
- Abdul Majeed Pukayoor