മുസ്ലിംകളോട് മാപ്പ് പറയാന്‍ തയ്യാറാണെന്ന് രാജ്നാഥ് സിംഗ് പരസ്യമായി പ്രഖ്യാപിച്ച് ഉടനെയാണ് രാജ്ദീപ് സര്‍ദേശായി ബിജെപി നേതാവ് അരുണ്ജയറ്റ്ലിയെ ഒരു അഭിമുഖം ചെയ്തത്. അതിലദ്ദേഹവും മുസ്ലിംകളെ മനസ്സിലാക്കുന്നതില്‍ പാര്‍ട്ടിക്ക് തെറ്റിപറ്റിയിട്ടുണ്ടെന്ന് തുറന്നുപറഞ്ഞു. (പാര്‍ട്ടിയെ മനസ്സിലാക്കുന്നതില്‍ മുസ്ലിംകള്ക്ക് തിരിച്ചും.)അധികാരത്തില്‍ വന്നാല്‍ മുസ്ലിംകള്ക്ക് വേണ്ടി പല പദ്ധതികളും നടപ്പാകുമെന്നു വരെ പറയുന്നുണ്ട് ആ അഭിമുഖത്തിലദ്ദേഹം. സിംഗ് മാപ്പ് പറയാമെന്ന് പറഞ്ഞത് ഗുജറാത്ത് കലാപത്തെ ഉദ്ദേശിച്ചല്ലെന്ന് ഡല്‍ഹിയിലെ പാര്‍ട്ടിയുടെ ദേശീയ ഓഫീസ് അടുത്ത ദിവസം തന്നെ പത്രപ്രസ്താവന ഇറക്കിയിരുന്ന കാര്യം മറച്ചുവെക്കുന്നില്ല. എന്നാല്‍ കൌതുകകരമെന്ന് പറയട്ടെ, മോഡി അതെ കുറിച്ച് ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല. സിംഗിനോ അനുകൂലിച്ചോ പ്രതികൂലിച്ചോ.
ദിവസങ്ങള്‍ക്കു മുമ്പാണ് എന്‍ഡിടിവിയുടെ സഹകരണത്തോടെ ഫൈസ്ബുക്ക് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രമാണിച്ച് candidate-2014 എന്ന് പ്രത്യേക പരിപാടി നടത്തിയത്.ലേഖനത്തിന്റെ തുടർന്നുള്ള ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.