മണ്ണാർക്കാട് സംവാദം; KKM സഅദിയുടെ വെല്ലുവിളി ജിശാൻ മാഹി ഏറ്റെടുത്തു; ഞെട്ടിപ്പിക്കുന്ന ക്ലിപ്പുകളും വെളിപ്പെടുത്തലുകളും ക്ലാസ്സ്‌ റൂം പുറത്തു വിടുന്നു..


കഴിഞ്ഞ ദിവസം മണ്ണാർക്കാട് നടന്ന വ്യാജ കേശ സംവാദ വ്യവസ്ഥാ ചർച്ചക്കിടെ വിഘടിത ക്ലാസ്സ്‌ റൂം ചെയർമാൻ  KKM സഅദി, ജിശാൻ മാഹിക്കെതിരെ നടത്തിയ വെല്ലുവിളി, താൻ ഏറ്റെടുതായുള്ള ജിശാൻ മാഹിയുടെ പ്രഖ്യാപന വും വിശദീകരങ്ങളും ഇവിടെ കേൾക്കാം.
24 മണിക്കൂറും ഓണ്‍ലൈനിൽ പ്രവർത്തിക്കുന്ന ക്ലാസ്സ്‌ റൂം ലൈവ് കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.