"ബുശ്റാകുമുല്‍യൗം" കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം വൈജ്ഞാനിക സദസ്സുകള്‍ ഇന്നു മുതൽ


കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം  യുവ പണ്ഡിത നേതാക്കൾ നയിക്കുന്ന "ബുശ്റാകുമുല്‍യൗം" വൈജ്ഞാനിക സദസ്സുകള്‍ ഇന്ന് (24.03.2014 തിങ്കള്‍) മുതല്‍ രാത്രി ഇന്ത്യന്‍ സമയം രാത്രി 11ന് (UAE സമയം 9.30) കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ക്ലാസ്സ്‌ റൂം കമ്പ്യൂട്ടറില്‍ ലഭിക്കാന്‍:
ഓണ്‍ലൈൻ ലൈവിന് ഇവിടെ ക്ലിക്ക് ചെയ്യുക.
ക്ലാസ്സ്‌ റൂമിലേക്ക്‌ നേരിട്ട് പ്രവേശിക്കാൻ താഴെ കാണുന്ന സ്റ്റെപ്പുകൾ പിന്തുടരുക : 
1 നിങ്ങളുടെ സിസ്റ്റത്തില്‍ Beyluxe messenger install ചെയ്യുക.
2 messenger open ചെയ്തു ലോഗിന്‍ വിന്‍ഡോയില്‍ sign up ചെയ്യുക.
3 നിങ്ങളുടെ user & password ഉപയോഗിച്ച് login ചെയ്യുക. 
4 ശേഷം വരുന്ന വിന്‍ഡോയില്‍ action – join chat room- ക്ലിക്ക് ചെയ്യുക.
5 ഇനി വരുന്ന വിന്‍ഡോയില്‍ നിന്ന് Asia, Pacific, Oceania- യില്‍ ക്ലിക്ക് ചെയ്യുക.
6 India ക്ലിക്ക് ചെയ്താല്‍ വലതു ഭാഗത്ത്‌ റൂം ലിസ്റ്റ് കാണാം.
7 ലിസ്റ്റില്‍ നിന്ന് “KERALA-ISLAMIC-CLASS-ROOM_SKSSF “സെലക്ട്‌ ചെയ്യുക.
ഇപ്പോള്‍ നിങ്ങള്‍ SKSSF ഒഫീഷ്യല്‍ ഓണ്‍ലൈന്‍ ക്ലാസ്സ് റൂമില്‍ പ്രവേശിച്ചു കഴിഞ്ഞു.

നിങ്ങളുടെ മൊബൈലില്‍ ക്ലാസ്സ്‌ റൂം ലഭിക്കാന്‍ 
ക്ലാസ്സ്‌ റൂം മൊബൈലിലൂടെയും ശ്രവിക്കാം.. ഇന്റര്‍നെറ്റ് സംവിധാനമുള്ള നോക്കിയ മൊബൈലുകളില്‍ ഇന്റര്‍നെറ്റ്‌ റേഡിയോയില്‍ skssf എന്ന് സെര്‍ച്ച്‌ ചെയ്താലും ..android മൊബൈല്‍ ഫോണുകളില്‍ play storeല്‍ skssf എന്ന് സെര്‍ച്ച്‌ ചെയ്താലും കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം (kerala islamic class room) ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക