കാസറകോട്
: SKSSF കാസറകോട്
ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന
സഖാഫി-സഅദി
സമ്മേളനം മാര്‍ച്ച് 6
ന് വ്യാഴാഴ്ച്ച
വൈകുന്നേരം 3 മണിക്ക്
കാസറകോട് പുതിയ ബസ്റ്റാന്റിന്
സമീപത്ത് പ്രത്യേകം സജ്ജമാക്കിയ
മര്‍ഹൂം ഖാസി ഇ. കെ.
ഹസ്സന്‍
മുസ്ലിയാര്‍ നഗറില്‍
സംഘടിപ്പിക്കാന്‍ ജില്ലാ
സെക്രട്ടറിയേറ്റ് യോഗം
തീരുമാനിച്ചു. പരിപാടിയില്‍
സയ്യിദ് അബ്ദു റഹ്മാന്‍ ബാഫഖി
തങ്ങളുടെ പുത്രന്‍,
കണ്ണിയത്ത്
ഉസ്താദിന്റെ പുത്രന്‍,
അബ്ദുല്‍ ബാരി
ബാഖവി, ഇസ്മാഈല്‍
സഖാഫി തോട്ടുമുക്കം,
ഹസ്സന്‍ സഖാഫി
പൂക്കോട്ടൂര്‍, ഡോ.
സലീം നദവി
കണ്ണൂര്‍, മുഹമ്മദ്
രാമന്തളി, അബ്ദുല്‍
ഖാദര്‍ സഖാഫി, സി.
എം. കുട്ടി
സഖാഫി, അബ്ദുല്‍
ഹമീദ് സഖാഫി, അന്‍സാര്‍
മാസ്റ്റര്‍ പയ്യോളി,
നാസര്‍ സഖാഫി,
ജുനൈദ് സഅദി,
ഉസ്മാന്‍
അഹ്‌സനി, അമീര്‍
സഅദി, അബ്ദുല്‍
അസീസ് മദനി, ഹാരിസ്
ഹനീഫി, അശ്കര്‍
അഹ്‌സനി, അബ്ദുല്ല
സഅദി, ശമീര്‍
സഖാഫി, അബ്ദു
റഷീദ് സഅദി, ബശീര്‍
സഅദി, അക്ബര്‍
സഅദി തുടങ്ങിയവര്‍ സംബന്ധിക്കും.
യോഗത്തില്‍
ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍
ദാരിമി പടന്ന അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി
റഷീദ് ബെളിഞ്ചം സ്വാഗതം
പറഞ്ഞു. ഇബ്രാഹിം
ഫൈസി ജെഡിയാര്‍, സുഹൈര്‍
അസ്ഹരി പള്ളങ്കോട്,
ഹാരിസ് ദാരിമി
ബെദിര, സി.
പി. മൊയ്തു
മൗലവി ചെര്‍ക്കള, എന്‍.
ഐ. ഹമീദ്
ഫൈസി, മൊയ്തീന്‍
ചെര്‍ക്കള, ഫാറൂഖ്
കൊല്ലമ്പാടി, മുഹമ്മദ്
ഫൈസി കജ, യൂസുഫ്
വെടിക്കുന്ന്, മഹമൂദ്
ദേളി, യൂസുഫ്
ആമത്തല, ഖലീല്‍
ഹസനി ചൂരി തുടങ്ങിയവര്‍
സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee