
ശൈഖുനായുടെ വിയോഗത്തെ തുടര്‍ന്ന് വരുന്ന മൂന്നു ദിവസത്തെ നിശ്ചയിച്ച എല്ലാ പരിപാടികളും മാറ്റിവെച്ചതായും ഈ മൂന്നു ദിവസങ്ങളിലും ഖത്മുല്‍ ഖുര്‍ആനും അനുസ്‌മരണങ്ങളും തുടരുമെന്നും അഡ്‌മിന്‍ ഡെസ്‌ക് അറിയിച്ചു. ഖുര്‍ആന്‍ ഖത്തം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഓതാനുള്ള ജുസ്‌അ²് ലഭിക്കാനും ഖത്തം എണ്ണം അറിയിക്കാനും ക്ലാസ്സ് റൂമില്‍ സൌകര്യമൊരുക്കിയിട്ടുണ്ട്. വിശദാംശങ്ങള്‍ക്ക് ക്ലാസ്സ് റൂം അഡ്‌മിനുമാരുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക്.00966503494797.