പ്രബോധന വീഥിയില്‍ നിരതരാവുക; റഷീദ്‌റഹ്‌മാനി


മനാമ: സമൂഹത്തിന്‌ സന്‍മാര്‍ഗത്തിന്റെ വെളിച്ചം പകരുക എന്ന മഹിതമായലക്ഷ്യസാക്ഷാല്‍കാരത്തിന്‌ പ്രവര്‍ത്തകര്‍ പ്രബോധനവഴിയില്‍ കര്‍മ്മ നിരതരാവണമെന്ന്‌റഷീദ്‌റഹ്‌മാനി കൈപ്രം അഭ്യര്‍ഥിച്ചു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌സംസ്‌ഥാന കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദഅ്‌വാവിഭാകമായഇബാദിന്റെട്രൈനിംഗ്‌ ക്യാമ്പിന്‌ നേത്രത്വം നല്‍കിസംസാരിക്കുകയായിരുന്നുഅദ്ദേഹം. മനാമ സമസ്‌തഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ്‌ സലിംഫൈസി പന്തീരക്കരഉദ്‌ഘാടനം ചെയ്‌തു. ഹംസ അന്‍വരി മോളൂര്‍അദ്യക്ഷതവഹിച്ച യോഗത്തില്‍മജീദ്‌ചോലക്കോട്‌സ്വാഗതവുംസജീര്‍ പന്തക്കല്‍ നന്ദിയും പറഞ്ഞു.