അംഗത്വ വിതരണ കാമ്പയിന്‍ സി.എച്. മൌലവി ഉദ്ഘാടനം ചെയ്യുന്നു |
ദമ്മാം
: സമസ്ത
കേരള ഇസ്ലാമിക് സെന്റര്‍
ദമ്മാം ചാപ്റ്റര്‍ അംഗത്വ
വിതരണ കാമ്പയിനു ദമ്മാമില്‍
തുടക്കമായി. ദമ്മാം
ജൂബിലി ഹാളില്‍ വെച്ച് നടന്ന
ചടങ്ങില്‍ മുഖ്യ രക്ഷാധികാരി
സി.എച്
മൌലവി സാമൂഹ്യ പ്രവര്‍ത്തകന്‍
മനാഫ് താനൂരിനു അംഗത്വം നല്കി
കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.
ഇസ്‍ലാമിക്
സെന്റര്‍ പതിനഞ്ചാം വാര്‍ഷികം
വിപുലമായി ആഘോഷിക്കുവാനും
പതിനഞ്ചിന കര്‍മ്മ പദ്ധതിക്ക്
രൂപം നല്കാനും തീരുമാനിച്ചു.
വിവിധ സബ്
കമ്മിറ്റി പ്രതിനിധികളായി
അബൂജിര്‍ഫാസ് മൌലവി,
ഇബ്രാഹീം
ഓമശ്ശേരി (സഹചാരി
റിലീഫ് സെല്‍), ബഷീര്‍പാങ്ങ്,
ആഷിഖ് ചേലേമ്പ്ര
(ഫാമിലി
വിംഗ്), സി.എച്ച്.
മൌലവി,
മാഹിന്‍ വിഴിഞ്ഞം
(മദ്രസ്സ)
എന്നിവരെ
തിരഞ്ഞെടുത്തു. ആക്ടിംഗ്
പ്രസിഡന്റ് 'ബഹാഉദ്ദീന്‍
നദ്‍വി അദ്ധ്യക്ഷത വഹിച്ചു.
സി.എച്ച്
മൌലവി ഉദ്ഘാടനം ചെയ്തു.
അബ്ദുറഹ്‍മാന്‍
മലയമ്മ ഇസ്ലാമിക് സെന്ററിന്റെ
ഒരു വര്‍ഷത്തെ കര്‍മ്മ പദ്ധതി
അവതരിപ്പിച്ചു. ജനറല്‍
സെക്രട്ടറി റഷീദ് ദാരിമി
വാളാട് സ്വാഗതവും മുസ്തഫ റഹ്
മാനി സ്വാഗതവും പറഞ്ഞു.