ഷാര്‍ജ : കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നവംബര്‍ ന് വെള്ളിയാഴ്ച ജുമുഅ നമസ്കാരാനന്തരം ഷാര്‍ജ ഇന്ത്യന്‍ കള്‍ചറല്‍ സെന്‍ററില്‍ നടക്കും. കണ്‍വെന്‍ഷന്‍ നാഷനല്‍ പ്രസി സയ്യിദ് ശുഐബ് തങ്ങള്‍ ഉദ്ഘടനം ചെയ്യും. അബ്ദുള്ള ചേലേരി, റഫീക് കീഴിക്കര, റസാക്ക് വളാഞ്ചേരി പ്രാസംഗിക്കും. നമ്പര്‍ : 0557627096