കുണ്ടൂര്‍ മര്‍കസ്‌ SKSSF യൂണിറ്റിന്‌ പുതിയ ഭാരവാഹികള്‍

മലപ്പുറം കുണ്ടൂര്‍ മര്‍കസ്‌ SKSSF യൂണിറ്റിന്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്‌ : ജഅ്‌ഫര്‍ സി.എച്ച്‌ അതിരുമട. വൈസ്‌ പ്രസിഡന്റ്‌ : അനീസ്‌ പാലച്ചിറമാട്‌, ഹസൈന്‍ മമ്പീതി. ജനറല്‍ സെക്രട്ടറി : സമദ്‌ അരിമ്പ്ര. വര്‍ക്കിംഗ്‌ സെക്രട്ടറി : മുഹമ്മദലി.സി പതിനാറുങ്ങല്‍ . ജോയിന്‍ സെക്രട്ടറി : യൂസുഫ്‌ കുണ്ടൂര്‍ , നൂര്‍ഷാദ്‌ വളാഞ്ചേരി, നിസാര്‍ ചുള്ളിപ്പാറ. ട്രഷറര്‍ : നിസാമുദ്ദീന്‍ മൊറയൂര്‍
- റാഫി പി.കെ.