അല്‍ഐന്‍
: സൂഫിസം
ഇസ്‍ലാമിന്‍റെ ഭാഗമാണെന്നും
അത് ഇസ്‍ലാമിന്ന് അന്യമല്ലെന്നും
പ്രമുഖ പണ്ഡിതനും ചിന്തകനുമായ
ഉസ്താദ് അബ്ദുറഹ്‍മാന്‍ ഫൈസി
വളവന്നൂര്‍ പറഞ്ഞു.
അല്‍ഐന്‍
സുന്നി സെന്‍ററില്‍ നടന്നു
വരുന്ന വാരാന്ത്യ ദിക്റ്
മജ്‍ലിസില്‍ പ്രഭാഷണം
നടത്തുകയായിരുന്നു അദ്ദേഹം.
സൂഫി വര്യനും
ശാദുലി ത്വരീഖത്തിലെ ശൈഖുമായ
അബ്ദുല്‍ ഖാദര്‍ ഈസാ (റ)
ന്‍റെ തസവ്വുഫ്
പഠന ഗ്രന്ഥം വിശദീകരിച്ചു
സംസാരിക്കുകയായിരുന്നു
അദ്ദേഹം.
ഹംസ
നിസാമി പായിപ്പുല്ല്,
മുഹമ്മദ് ഫൈസി
അത്തിപ്പറ്റ, കുഞ്ഞിമരക്കാര്‍
ഹാജി വേങ്ങര, സൈദാലു
ഹാജി തിരൂര്‍, ശാഹുല്‍
ഹമീദ് ഹാജി പല്ലാര്‍,
സൈനുദ്ദീന്‍
കുറുന്പത്തൂര്‍ തുടങ്ങിയവര്‍
പങ്കെടുത്തു
- സൈനു
അല്‍ഐന്‍