കേരളാ ഇസ്ലാമിക് ക്ലാസ് റൂമില്‍ ഇന്ന് തല്‍സമയ സംപ്രേഷണം

 കാന്തപുരം ഗ്രൂപ്പിന്റെ ബുദ്ധി കേന്ദ്രമായി വര്‍ത്തിച്ച പ്രശസ്ത ചിന്തകനും പ്രഭാഷകനുമായ പ്രൊഫസര്‍ ഓമാനൂര്‍ മുഹമ്മദ്‌ സാഹിബ്, ആ ഗ്രൂപ്പ്‌ വിട്ടു സമസ്തയിലേക്ക് വരാനുള്ള കാരണങ്ങള്‍ വിശദീകരിച്ചു ഇന്ന് കേരളാ ഇസ്ലാമിക് ക്ലാസ് റൂമില്‍ ഇന്ത്യന്‍ സമയം വൈകിട്ട്   4.30 ന് സംസാരിക്കുമെന്ന്  അഡ്മിന്‍ ഡെസ്ക് അറിയിച്ചു.