ദമ്മാം : കണ്ണൂര്‍ അടിയപ്പാറ മദ്റസയില്‍ സമസ്തയുടെ മുഅല്ലിം ഡേ നടക്കുന്നതിനിടയില്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും പരിപാടിയില്‍ പങ്കെടുത്തവരെ ആക്രമിച്ച് നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്ത സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്ന് SKSSF ഇസ്ലാമിക്സെന്റര് സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടരി അസ്ലം മൗലവി കണ്ണൂര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.