അവാര്‍ഡ് ഏറ്റു വാങ്ങി

clean up the world കാന്പയിന്‍റെ ഭാഗമായി ദുബൈ മുനിസിപ്പാലിറ്റി ദുബൈ ലി മെരിഡിയന്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ SKSSF ടീമിന് വേണ്ടിയുള്ള അവാര്‍ഡ് മുന്‍ പ്രസിഡന്‍റ് ഇബ്റാഹീം ഫൈസി പെരുമളാബാദ് ദുബൈ മുനിസിപ്പാലിറ്റി അധികൃതരില്‍ നിന്ന് ഏറ്റു വാങ്ങുന്നു.
അബ്ദുല്‍ ഹക്കീം ഫൈസി