ബഹ്‌റൈന്‍ റെയ്‌ഞ്ച് ജംഇയ്യതുല്‍ മുഅല്ലിമീന്‍ മുഅല്ലിംഡെ യില്‍ സയ്യിദ്‌ഫഖ്രൂദ്ധീന്‍തങ്ങള്‍ ക്ലാസ്സ് എടുക്കന്നു |
മനാമ: ബഹ്‌റൈന്‍ റെയ്‌ഞ്ച് ജംഇയ്യതുല്‍ മുഅല്ലിമീന്‍ മുഅല്ലിംഡെ മനാമ കര്‍ണാടക ക്ലബ്ബില്‍ നടന്നു. എസ്.എം.അബ്‌ദുല്‍വംഹിദിന്റെ അദ്ധ്യക്ഷതയില് സീ.കെ.പി.അലി മൂസ്ല്യാര്‍ഉല്‍ഘാടനംചെയ്‌തു.
ശോഷിക്കൂന്നമതരംഗം,ദീനീകൂടൂംബം-മാതൃകകുടൂംബം എന്നീവിഷയങ്ങളില്‍ യഥാക്രമം അബ്‌ദൂറസാഖ്‌നദ്‌വി ആയിപ്പൂഴ, സയ്യിദ്‌ഫഖ്രൂദ്ധീന്‍തങ്ങള്‍ എന്നിവര്‍ക്ലാസെടുത്തു. റെയ്‌ഞ്ച് ക്ഷേമനിധിയുടെ ഉല്‍ഘാടനം അബ്‌ദുറഹ്‌മാന്‍ ഹാജിയില്‍ നിന്നും തുകസ്വീകരിച്ച് സയ്യിദ്‌ഫഖ്രൂദ്ധീന്‍തങ്ങള് നിര്‍വഹിച്ചു.സന്നദ്ധസേവനത്തിന് ഹമദ്‌ടൌണ്‍ മദ്‌റസവിദ്ധ്യാര്‍ത്ഥി മുഹമ്മദ്‌സ്വാലിഹിനെ റെയ്‌ഞ്ച്‌്‌ട്രഷറര്‍മുഹമ്മദലിവളാഞ്ചേരിആദരിച്ചു.റെയ്‌ഞ്ച്‌സിക്രട്ടറി ഇബ്രാഹിംമൌലവി സ്വാഗതവും സഈദ് ഇരിങ്ങല്‍ നന്ദിയുംപറഞ്ഞു.