ദുബൈ
: 2012 ഫെബ്രുവരി
23-26 തിയ്യതികളില്‍
മലപ്പുറം കൂരിയാട് വരക്കല്‍
മുല്ലക്കോയ തങ്ങള്‍ നഗറില്‍
വെച്ച് നടക്കുന്ന സമസ്ത കേരള
ജംഇയ്യത്തുല്‍ ഉലമ 85-ാം
വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം
യു.എ.ഇ.
യിലെത്തിയ
സുന്നി യുവജന സംഘം സംസ്ഥാന
ജനറല്‍ സെക്രട്ടറിയും
പട്ടിക്കാട് ജാമിഅ നൂരിയ്യ
അറബിക് കോളേജ് പ്രിന്‍സിപ്പലുമായ
ഉസ്താദ് ആലിക്കുട്ടി
മുസ്‍ലിയാര്‍ക്ക് ദുബൈ
എയര്‍പോര്‍ട്ടില്‍ സ്വീകരണം
നല്‍കി. യു.എ.ഇ.
സുന്നി കൗണ്‍സില്‍
നേതൃത്വത്തില്‍ നടന്ന സ്വീകരണ
പരിപാടിക്ക് സയ്യിദ് ഹാമിദ്
കോയമ്മ തങ്ങള്‍, അബ്ദുസ്സലാം
ബാഖവി, ജലീല്‍
ഹാജി ഒറ്റപ്പാലം, സയ്യിദ്
ശുഐബ് തങ്ങള്‍, ശിയാസ്
സുല്‍ത്താന്‍, റഹ്‍മാന്‍
ഫൈസി കാവനൂര്‍, കരീം
ഫൈസി മുക്കൂട്, മുഹമ്മദ്
ഹാജി വിളക്കോട്, ഹാദര്‍
അലി ഹുദവി, മുനീര്‍
ഹുദവി, അബ്ദുല്‍
കരീം ഹുദവി തുടങ്ങിയവര്‍
നേതൃത്വം നല്‍കി.
- പി.എം.കുട്ടി,
കുടിഞ്ഞി