കൂരിയാട്
: കൂരിയാട്
ജംഗ്ഷനിലെ സമസ്ത 85-ാം
വാര്‍ഷി സമ്മേളന സ്വാഗത സംഘം
ഓഫീസ് ഉദ്ഘാടനം പാണക്കാട്
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
നിര്‍വ്വഹിച്ചു. സമസ്ത
സമ്മേളനം മഹാ വിജയമാക്കാന്‍
തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
സ്വാഗത സംഘം
മുഖ്യ രക്ഷാധികാരി എസ്.എം.
ജിഫ്രി തങ്ങള്‍
അദ്ധ്യക്ഷത വഹിച്ചു.
പ്രൊഫ.
ആലിക്കുട്ടി
മുസ്ലിയാര്, കോട്ടുമല
ടി.എം.
ബാപ്പു
മുസ്ലിയാര്, ഹാജി
കെ. മമ്മദ്
ഫൈസി, സ്വലാഹുദ്ദീന്‍
ഫൈസി വെന്നിയൂര്‍ എന്നിവര്‍
പ്രസംഗിച്ചു. പി.പി.
മുഹമ്മദ് ഫൈസി
സ്വാഗതവും അബ്ദുല്‍ ഖാദര്‍
ഫൈസി നന്ദിയും പറഞ്ഞു.
- അസൈനാര്‍
വാഫി