![]() |
ദുബൈ സുന്നി സെന്‍റര്‍ ഉംറ 2012 രജിസ്ട്രേഷന്‍ എ.വി.എം. മുസ്തഫയില്‍ നിന്ന് രേഖകള്‍ സ്വീകരിച്ച് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. |
ദുബൈ
: ദുബൈ
സുന്നി സെന്‍റര്‍ ഉംറ 2012
ബുക്കിംഗ്
ആരംഭിച്ചു. ആദ്യ
ബാച്ച് റബീഉല്‍ അവ്വലില്‍.
കൂടുതല്‍
വിവരങ്ങള്‍ക്കും രജിസ്ട്രേഷനും
04 2964301 (ദുബൈ
സുന്നി സെന്‍റര്‍),
055966139 എന്നീ
നന്പറുകളില്‍ ബന്ധപ്പെടുക.