കാസര്‍കോട് : ജനുവരി 9 മുതല്‍
12 വരെ നടക്കുന്ന SKSSF ആദര്ശയാത്രയ്ക്ക് അന്തിമരൂപം നല്‍കുന്നതിനും
മനുഷ്യജാലികയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും SKSSF കാസര്‍കോട്
ജില്ലാസെക്രട്ടറിയേറ്റ് യോഗം നാളെ (ശനി) ഉച്ചയ്ക്ക് 2 മണിക്ക് സമസ്ത ജില്ലാ
ഓഫീസില്‍ ചേരുമെന്ന് ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം അറിയിച്ചു.