
ബഹ്‌റൈന്‍ സമസ്‌ത പ്രസിഡന്റ് സീ.കെ.പി അലി മുസ്ല്യാര്‍ ഉല്‍ഘാടനം ചെയ്യും. മാത്യകാ കുടുംബം–ദീനീകടുംബം, ശോഷിക്കുന്ന മതരംഗം എന്നീ വിഷയങ്ങളില്‍ യഥാക്രമം സയ്യിദ് ഫഖ്രുദ്ധീന്‍ തങ്ങള്‍, അബ്‌ദുറസാഖ് നദ്‌വി ആയിപ്പുഴ എന്നിവര്‍ വിഷയാവതരണം നടത്തും.
റൈഞ്ചിലെ വിവിധ മദ്‌റസകളില്‍ നിന്നും തെരഞ്ഞെടുത്ത വിദ്യുാത്ഥികളുടെ കലാപരിപാടികളും മുഅല്ലിം ക്ഷേമനിധി ഉല്‍ഘാടനവും നടക്കും.
സ്‌ത്രീകള്‍ക്ക് പ്രത്രേക സൌകര്യം ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക് 3985128, 33918515