കുവൈത്ത്
സിറ്റി : കുവൈത്ത്
ഇസ്‍ലാമിക് സെന്‍റര്‍
മെന്പര്‍ഷിപ് കാന്പയിനിന്‍റെ
ഭാഗമായി ഹവല്ലി മേഖലാ കമ്മിറ്റി
രൂപീകരണ യോഗം അബ്ദുല്‍ നാസര്‍
മൗലവിയുടെ അദ്ധ്യക്ഷതയില്‍
നടന്നു. ഇസ്‍ലാമിക്
സെന്‍റര്‍ കേന്ദ്ര ട്രഷറര്‍
അബ്ദുറഹ്‍മാന്‍ ഹാജി
ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍
ദാരിമി അടിവാരം മുഖ്യപ്രഭാഷണം
നടത്തി.
2012-2012 വര്‍ഷത്തേക്കുള്ള
ഭാരവാഹികള്‍ : നാസര്‍
മൗലവി (പ്രസിഡന്‍റ്).
അശ്കര്‍ അലി
പൊന്നാനി (ജനറല്‍
സെക്രട്ടറി). ഹസ്സന്‍
ചെറുവത്തൂര്‍ (ട്രഷറര്‍).
സി.എച്ച്.
അബ്ദുല്‍
മജീദ്, സുലൈമാന്‍
കെ.കെ.,
മുഹമ്മദ്
അസ്‍ലം (വൈസ്
പ്രസിഡന്‍റുമാര്‍).
ഖമറുദ്ദീന്‍,
ഹാരിസ് എം.കെ.,
നിസാര്‍
പേരാന്പ്ര (ജോ.സെക്രട്ടറിമാര്‍).
ഇ. അഹമ്മദ്
കാഞ്ഞങ്ങാട് (ഓഡിറ്റര്‍).
റിട്ടേണിങ്ങ്
ഓഫീസര്‍ മൊയ്തീന്‍ഷാ മൂടാല്‍
തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വിവിധ യൂണിറ്റ്
ഭാരവാഹികള്‍ ആശംസകള്‍
അര്‍പ്പിച്ചു. അബ്ദുന്നാസര്‍
അസ്‍ലമി സ്വാഗതവും അശ്കര്‍
പൊന്നാനി നന്ദിയും പറഞ്ഞു.