വിഘടിതരുടെ 'സഹായി' ഫണ്ട്‌ തട്ടിപ്പ് പുറത്തായി


എസ.കെ.എസ്.എസ്. എഫിന്റെ 'സഹചാരി റിലീഫ് സെല്ലിന് പകരം വിഘടിതര്‍ (പാവപ്പെട്ട രോഗികളുടെ പേരില്‍) തട്ടിക്കൂട്ടിയ 'സഹായി' ഫണ്ട്‌ തട്ടിപ്പ് പുറത്തായാതോടെ ഇന്റര്‍ നെറ്റില്‍ ഇത് 
സംബംന്ധിച്ച ഫ്ലാഷുകളും കമെന്സുകളും വ്യാപകമാവുകയാണ്... (സംഭവം വിശദീകരിച്ചു  റിയാസ് ടി അലി തയ്യാറാക്കിയ, ഫൈസ് ബുക്കില്‍  ഏറെ പ്രചാരം നേടിയ ഒരു കുറിപ്പാണ്  ചിത്രത്തില്‍)