ന്യൂഡല്‍ഹി
: സമസ്ത
കേരള സുന്നി സ്റ്റുഡന്റ്സ്
ഫെഡറേഷന്റെ ഡല്‍ഹി ചാപ്റ്റര്‍
കമ്മിറ്റി നിലവില്‍ വന്നു.
ന്യൂഡല്‍ഹി
ജവഹര്‍ലാല്‍ നെഹ്റു
യൂണിവേഴ്സിറ്റി കാന്പസില്
നടന്ന രൂപീകരണ യോഗത്തില്‍
SKSSF സംസ്ഥാന
ട്രഷറര്‍ ബശീര്‍ മാസ്റ്റര്‍
പനങ്ങാങ്ങരയുടെ അദ്ധ്യക്ഷതയില്‍
മുഹമ്മദലി ശിഹാബ് ഐ.എ.എസ്.
ഉദ്ഘാടനം
ചെയ്തു. സയ്യിദ്
അശ്റഫ് തങ്ങള്‍ റിയാദ് ഫണ്ട്
ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഭാരവാഹികള്‍
: അഡ്വ.
സി.കെ.
ഫൈസല്‍
(പ്രസിഡന്റ്).
ശംസീര്‍ അലി
ഐ.ഐ.ടി.,
മുഹമ്മദ്
ഹാരിസ് ഹുദവി ജാമിഅ ഹംദര്‍ദ്
(വൈ.പ്രസിഡന്റുമാര്‍).
കെ.ടി.
ജാബിര്‍ ഹുദവി
ജെ.എന്‍.യു
(ജന.സെക്രട്ടറി).
അന്‍സാര്‍,
അബ്ദുല്‍
ജലീല്‍ ഹുദവി ജെ.എന്‍.യു.
(ജോ.സെക്രട്ടറിമാര്‍).
ഹസന് ശരീഫ്
വാഫി (ട്രഷറര്‍).
ഉപസമിതികള്‍
:
സിവില്‍
സര്‍വ്വീസ് ട്രാക് :
സാജിദ് ഹുദവി,
മുഹമ്മദ് റാഫി
കെ.ഇ.
സ്കോളര്‍ഷിപ്
& അവാര്‍ഡ്
വിംഗ് : സയ്യിദ്
ഉമര്‍ ശമീര്‍, മുഈന്‍
ഹുദവി
കരിയര്‍
ഗൈഡന്‍സ് & ഹെല്പ്
ഡെസ്ക് : ശഫീഖ്
ടി., റഹീമുദ്ദീന്
പബ്ലിക്
റിലേഷന്‍ ടീം : മുനീര്‍
ഹുദവി, റംശാദ്
ടി. മുഹമ്മദ്
ഐ.ടി.
& മീഡിയാ വിംഗ്
: നൌഫല്‍
ഹുദവി, അബ്ദുറശീദ്
ഹുദവി
കോ-ഓഡിനേഷന്‍
കോര്‍ : അഫ്സല്
ഹുദി, മുഹമ്മദ്
ഹസ്റത്ത്
അക്കാദമിക്
സെല്‍ : സിറാജ്
ഹുദവി, മഹ്മൂദ്
ഹുദവി
ദഅ്വ
വിംഗ് : അബ്ദുല്ല
ഹുദവി, ജാബിര്‍
സി.
ജാബിര്‍
ഹുദവി സ്വാഗതവും ഹസന് ശരീഫ്
നന്ദിയും പറഞ്ഞു